ദേശീയ സ്‌കൂള്‍ മീറ്റ്; ഒരുമിച്ച് നടത്തണം കേന്ദ്രസര്‍ക്കാര്‍

national school games

ന്യൂഡല്‍ഹി: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഒരുമിച്ച് നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മീറ്റ് വെവ്വേറെ നടത്തരുത്. ഒരു മിച്ച നടത്തണം. മീറ്റ് നടത്താന്‍ മഹാരാഷ്ട്രയ്ക്ക് കഴിയില്ലെങ്കില്‍ കേരളത്തില്‍ നടത്തണമെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ തീരുമാനം ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന് നിര്‍ദ്ദേശം നല്‍കി.

പെണ്‍കുട്ടികള്‍ക്ക് പൂനെയിലും ആണ്‍കുട്ടികള്‍ക്ക് നാസിക്കിലുമായി ഗെയിംസ് നടത്താനായിരുന്നു ഫെഡറേഷന്‍ തീരുമാനം. എല്ലാവര്‍ക്കും ഒരുമിച്ച് താമസ സൗകര്യം ഒരുക്കാനാവില്ലാ എന്നായിരുന്നു ഫെഡറേഷന്റെ വാദം.

RELATED STORIES

Share it
Top