ദേശീയ അവാര്‍ഡ് വിവാദം: അതൃപ്തിയറിയിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ രാഷ്ട്പതി രാംനാഥ് കോവിന്ദിന് അതൃപ്തി. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് നേരത്തെ അറിയിച്ചിരുന്നതാണ്.എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി അവതരിപ്പിച്ചതില്‍ അതൃപ്തിയുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
അതിനിടെ, അടുത്ത വര്‍ഷം മുതല്‍ ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് പുതിയ പ്രോട്ടോക്കോള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.

RELATED STORIES

Share it
Top