ദേശീയപാത: മുഖ്യമന്ത്രിക്ക് വി എം സുധീരന്‍ കത്തയച്ചു

തിരുവനന്തപുരം: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലുണ്ടായിട്ടുള്ള പ്രതിസന്ധി സമവായത്തിലൂടെ പരിഹരിക്കപ്പെടുന്നത് വരെ സ്ഥലമെടുപ്പ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് വി എം സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. 11നു നടക്കുന്ന ജനപ്രതിനിധികള്‍ കൂടി പങ്കെടുക്കുന്ന സര്‍വകക്ഷിയോഗത്തില്‍ സമരസംഘടനാ പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top