ദേശീയപാത: മലപ്പുറത്ത് രണ്ടാംഘട്ട സര്‍വേ തുടങ്ങി

മലപ്പുറം: ദേശീയ പാത ഭൂമിയേറ്റെടുക്കലിനുള്ള രണ്ടാംഘട്ട സര്‍വേ മലപ്പുറം പൊന്നാനിയില്‍ ആരംഭിച്ചു. ജനവാസമേഖലയിലാണ് സര്‍വേ നടക്കുന്നത്. കുറ്റിപ്പുറം മുതല്‍ പൊന്നാനിവരെയുള്ള 24 കിലോമീറ്ററിലാണ് ഇന്ന് സര്‍വേ നടക്കുക.കഴിഞ്ഞ ദിവസം എആര്‍ നഗറിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ശക്തമായ പോലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.മൂന്ന് സംഘമായാണ് ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തുന്നത്.

RELATED STORIES

Share it
Top