ദുരിതബാധിതരെ സഹായിക്കാന്‍ രംഗത്തിറങ്ങണം: എസ്ഡിപിഐ

കോഴിക്കോട്: മഴ കെടുതി ബാധിച്ച തെക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്ക് വേണ്ടി എസ്ഡിപിഐ കോഴിക്കോട് നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നും ഭക്ഷണ പഥാര്‍ഥങ്ങള്‍ ശേഖരിച്ചു. ജില്ലാ കമ്മിറ്റി ആസ്ഥാനത്തിലേക്ക് പോകുന്ന വാഹനത്തിന്റെ ഫഌഗ്ഓഫ് നോര്‍ത്ത് മണ്ഡലം സെക്രട്ടറി ശിഹാബ് നിര്‍വഹിച്ചു. പ്രസിഡന്റ് ഷമീര്‍ വെള്ളയില്‍, ഗഫൂര്‍, നൗഷാദ്, ജുഗല്‍ പ്രകാശ് സംബന്ധിച്ചു

RELATED STORIES

Share it
Top