വൈറലായി ദുബായ് കിരീടാവകാശി പകര്‍ത്തിയ ബ്ലൂമൂണിന്റെ ചിത്രം

ദുബൈ: ഇന്നലെ വൈകിട്ട് ആകാശത്ത് ദൃശ്യമായ റെഡ് സൂപ്പര്‍ ബ്ലൂമൂണിന്റെ ചിത്രം ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹംദാന്‍ പങ്കുവച്ച സൂപ്പര്‍ മൂണിന്റെ ചിത്രം. ഇന്ന് രാവിലെയാണ് ഷെയ്ഖ് ഹംദാന്‍ സൂപ്പര്‍ മൂണിന്റെ ചിത്രം പങ്കുവച്ചത്.

RELATED STORIES

Share it
Top