ദുതെര്‍തെയ്ക്ക് യുഎസ് സന്ദര്‍ശിക്കാന്‍ ട്രംപിന്റെ ക്ഷണംവാഷിങ്ടണ്‍: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തെയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാഷിങ്ടണിലേക്കു ക്ഷണിച്ചതായി വൈറ്റ് ഹൗസ്. സൗഹൃദ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ്് ദുതെര്‍തെയെ ട്രംപ് ക്ഷണിച്ചത്. ഇരുവരും ഉത്തരകൊറിയന്‍ ഭീഷണി ചര്‍ച്ചചെയ്തതായും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ക്ഷണം സ്വീകരിച്ചതായി ദുതെര്‍തെയുടെ ഓഫിസ് അറിയിച്ചു.

RELATED STORIES

Share it
Top