ദലിതുകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന്

ചണ്ഡീഗഡ്: ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ച് വരുന്നതായും, ഇത്തരം സംഭവങ്ങള്‍ ജനാധിപത്യത്തിന് ഹാനികരമാവുമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.
ബുധനാഴ്ച്ച പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന എസ് ബി രംഖേക്കര്‍ അനുസ്മരണച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിഘടിത നയങ്ങളും, വിദ്വേഷ രാഷ്ട്രിയവും ഒഴിവാക്കപ്പെടണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

RELATED STORIES

Share it
Top