ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റ് ചെയ്യും; സുരേഷ് റെയ്‌ന ടീമില്‍


ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്്‌ക്കെതിരായ ഒന്നാം ട്വന്റി20യില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യു. സുരേഷ് റെയ്‌ന ഇന്ത്യന്‍ ടീമില്‍ ഇടം നേടിയപ്പോള്‍ യുവതാരം ശ്രേയസ് അയ്യര്‍ പുറത്തുപോയി. മധ്യനിരയില്‍ മനീഷ് പാണ്ഡെയും ഇടം നേടി. ബൗളിങ് നിരയില്‍ കുല്‍ദീപ് യാദവിന പകരം ജയദേവ് ഉനദ്ഗട്ട് ഇന്ത്യന്‍ നിരയില്‍ ഇടം നേടി.

RELATED STORIES

Share it
Top