ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല- ശരദ് പവാര്‍

ഔറംഗബാദ്: ത്വലാഖ് പോലുള്ള  ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. മുസ്ലിങ്ങള്‍ക്ക് ഖുര്‍ആന്‍ അനുവദിച്ചിട്ടുള്ള കാര്യങ്ങളാണത്.


മുത്ത്വലാഖ് നിരോധിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മുസ്‌ലിം സമുദായത്തെ വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്.  ഖുര്‍ആന്‍ ഇസ്ലാമില്‍ അനുവദിച്ചിട്ടുള്ള വിഷയങ്ങളില്‍ ഇടപെടാന്‍ ഒരു ഭരണാധികാരിക്കും അവകാശമില്ലെന്നും അദ്ദേഹം ശനിയാഴ്ച ഔറംഗാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

RELATED STORIES

Share it
Top