ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം;Live Updatesന്യൂഡല്‍ഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സിപിഎം മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. തൊട്ടുപിന്നില്‍ ബിജെപിയാണ്. കോണ്‍ഗ്രസിന് ഇതുവരെ ഒരു സീറ്റിലും ലീഡ് നേടാന്‍ സാധിച്ചിട്ടില്ല.

1:54:10 PM സിപിഎം-18, ബിജെപി-41

12:34:15 PM സിപിഎം-17, ബിജെപി-41

11:51:06 AM സിപിഎം-16, ബിജെപി-42

11:42:10 AM സിപിഎം-17, ബിജെപി-41

11:01:14 AM സിപിഎം-21, ബിജെപി-38


10:55:48 AM സിപിഎം-22, ബിജെപി-37

10:47:56 AM ത്രിപുരയില്‍ അധികാരം നിലനിര്‍ത്തുമെന്ന് ബൃന്ദ
കാരാട്ട്‌

10:19:36 AM സിപിഎം-24, ബിജെപി-32

10:17:05 AM മണിക് സര്‍ക്കാര്‍ മുന്നില്‍

10:15:03 AMബിജെപിയുടെ ലീഡ് നില കേവല ഭൂരിപക്ഷത്തിലേക്ക്‌

10:12:56 AM സിപിഎം-24, ബിജെപി-31

10:06:26 AM ബിജെപി മുന്നില്‍
10:05:05 AM ബിജെപി ലീഡ് ഉയര്‍ത്തി. സിപിഎം-26, ബിജെപി-28

10:02:52 AM സിപിഎമ്മും ബിജെപിയും ഒപ്പത്തിനൊപ്പം. സിപിഎം-27, ബിജെപി-27
9:59:15 AM ധന്‍പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പിന്നില്‍
9:56:00 AM സിപിഎം- 30, ബിജെപി-25

9:53:02 AM സിപിഎം- 31, ബിജെപി-24

9:47:31 AM ത്രിപുരയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 30 സീറ്റുകള്‍. സിപിഎം 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
9:45:49 AM സിപിഎം- 33, ബിജെപി-21
നിലവിലെ ലീഡ് നില
സിപിഎം- 32
ബിജെപി-22
കോണ്‍ഗ്രസ്-0

RELATED STORIES

Share it
Top