ത്രിപുരയില്‍ ബിജെപിയുടെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നുത്രിപുര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ത്രിപുരയില്‍ ബിജെപിയുടെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. 36 സീറ്റുകളില്‍ ബിജെപി മുന്നേറ്റം തുടരുകയാണ്. അതേസമയം, 33 സീറ്റുകളില്‍ മുന്നേറിയിരുന്ന സിപിഎമ്മിന്റെ ലീഡ് നില ഇപ്പോള്‍ 23 സീറ്റിലേക്ക് കുറഞ്ഞു. ഇപ്പോള്‍ വരുന്ന ഫല സൂചനകളനുസരിച്ച്, ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നില്ല.

RELATED STORIES

Share it
Top