ത്രിപുരയിലെ പരാജയം സിപിഎമ്മിന്റെ ജനവിരുദ്ധ നയം മൂലം;കേരളവും മാറിചിന്തിക്കും:കുമ്മനംതിരുവനന്തപുരം: ത്രിപുരയില്‍ സിപിഎം പരാജയപ്പെട്ടത് ജനവിരുദ്ധ നയം മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.  പ്രധാനമന്ത്രി നരേന്ദ്രമോദിയും കോര്‍പ്പറേറ്റുകളും തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ജനങ്ങളെ അവഹേളിച്ചു.കേരളവും മാറി ചിന്തിക്കുമെന്നും കുമ്മനം പറഞ്ഞു.

RELATED STORIES

Share it
Top