തൊണ്ടയില്‍ കമ്പിക്കഷ്ണം കുരുങ്ങി

തൃശൂര്‍: മീന്‍കറി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങിയ കമ്പിക്കഷ്ണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശിനി സുധയുടെ തൊണ്ടയില്‍ കുരുങ്ങിയ കമ്പിക്കഷ്ണം പുറത്തെടുത്തു. ശസ്ത്രക്രിയക്ക് സര്‍ജറി വിഭാഗം അസോഷ്യേറ്റ് പ്രാഫ. ഡോ. പി വി സന്തോഷ്, ഡോക്ടര്‍ പി വി അജയന്‍, ഡോ. രഞ്ജന നേതൃത്വം നല്‍കി.

RELATED STORIES

Share it
Top