തേനിയില്‍ വാഹനാപകടം: നാല് മലപ്പുറം സ്വദേശികള്‍ മരിച്ചുതേനി: തമിഴ്‌നാട്ടിലെ തേനിയില്‍ വാഹനാപകടത്തില്‍  മലപ്പുറം സ്വദേശികളായ നാല് പേര്‍ മരിച്ചു. അഴിഞ്ഞിലം കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന(34), ഇവരുടെ മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്.അബ്ദുള്‍ റഷീദിന്റെ മറ്റൊരു മകന്‍ ഫായിസ്  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
തേനിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ് അപകടം.

RELATED STORIES

Share it
Top