തേജസ് പാഠശാലാ പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം പിസി ജോര്‍ജ് നിര്‍വഹിച്ചുകാഞ്ഞിരപ്പള്ളി: തേജസ് പാഠശാല പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഇടക്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിസി ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.
സ്‌കൂള്‍ പിടിഎ പ്രസിഡന്റ്് ബഷീര്‍ പാറയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആലീസ്, ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം സോഫി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്, വൈസ് പ്രസിഡന്റ് ഹനീഫ, പഞ്ചായത്തംഗങ്ങളായ മാത്യൂ കെ തോമസ്, കെ യു അലിയാര്‍, തേജസ് പ്രതിനിധികളായ കോട്ടയം ജില്ലാ ഫീല്‍ഡ് ഓര്‍ഗനൈസര്‍ കെ എ നിസാം, എ നിഷാദ് സംസാരിച്ചു.

RELATED STORIES

Share it
Top