തൃശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതിന്യൂഡല്‍ഹി :  തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര സ്‌ഫോടകവസ്തു വിഭാഗം ഉപാധികളോടെ അനുമതി നല്‍കി . ഡൈനാമിറ്റിന് അനുമതിലഭിച്ചിട്ടില്ല. കുഴിമിന്നല്‍ നാലും അമിട്ട് ആറും ഇഞ്ച് വ്യാസത്തില്‍ പ്രയോഗിക്കാം. പൊട്ടാസ്യം ക്ലോറേറ്റിന് നിരോധനമുണ്ട്. പരമ്പരാഗത രീതിയിലുള്ള പൂരം വെടിക്കെട്ടിനാണ് അനുമതിയുള്ളത്.

RELATED STORIES

Share it
Top