തൃണമൂല്‍ ഓഫിസ് സ്‌ഫോടനത്തില്‍ നശിച്ചുബുര്‍ദ്വാന്‍: പശ്ചിമബംഗാളിലെ ബുര്‍ദ്വാന്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫിസ് സ്‌ഫോടനത്തില്‍ നശിച്ചു. വൈകീട്ട് ആറുമണിയോടെയായിരുന്നു സ്‌ഫോടനം നടന്നതെന്നും കെട്ടിടത്തിന്റെ ഉള്‍വശം പരിശോധിച്ചുവരികയാണെന്നും പോലിസ് സൂപ്രണ്ട് കുനല്‍ അഗര്‍വാള്‍ പറഞ്ഞു.

RELATED STORIES

Share it
Top