തീവണ്ടിക്കു മുമ്പില്‍ ചാടാനെത്തിയ അമ്മയേയും മക്കളേയും രക്ഷപ്പെടുത്തികൊല്ലം: തീവണ്ടിക്കു മുമ്പില്‍ ചാടാനെത്തിയ യുവതിയെയും കുട്ടികകളെയും നാട്ടുകാര്‍ രക്ഷപെടുത്തി. ഇന്നു രാവിലെ 11. 30ഓടെ ചാത്തിനാം കുളം റെയില്‍വേ ഗേറ്റിനു സമീപമായിരുന്നു സംഭവം. യുവതി കുട്ടികളുമായി ട്രാക്കിലൂടെ പോകുനത് കണ്ട നാട്ടുകാര്‍ ചുവപ്പ് തുണി കാണിച്ചു തീവണ്ടി നിര്‍ത്തിക്കുകകയായിരിന്നു. ചാത്തിനാം കുളം സ്വദേശിനിയാണ് രക്ഷപെട്ടത്.[related]

RELATED STORIES

Share it
Top