തീരദേശ മേഖലയോടുള്ള അവഗണന: എസ്ഡിപിഐ താലൂക്ക് ഓഫിസ് വളയുന്നു

പൊന്നാനി: തീരദേശ മേഖലയോടുള്ള അധികാരികളുടെ അവഗണനയില്‍ പ്രതിഷേധിച്ച് വിവിധ ആവശ്യങ്ങളുന്നയിച്ച് 27ന് രാവിലെ 10ന് എസ്ഡിപിഐ പൊന്നാനി താലൂക്ക് ഓഫിസ് വളയുന്നു. മണ്ഡലം പ്രസിഡന്റ് അന്‍വര്‍ വെളിയങ്കോട്, വൈസ് പ്രസിഡന്റ് ഫത്താഹ് പൊന്നാനി, ജോയിന്റ് സെക്രട്ടറി വി കെ നജ്മുദ്ദീന്‍, മണ്ഡലം കമ്മിറ്റിയംഗം കെ കുഞ്ഞന്‍ ബാവ, മുനിസിപ്പല്‍ പ്രസിഡന്റ് പി പി സക്കീര്‍, പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറി മുബാറഖ് പാടൂക്കാരന്‍ സംസാരിക്കും.

RELATED STORIES

Share it
Top