തീപ്പിടിത്തംവിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി

പുത്തനത്താണി: പുത്തനത്താണിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കത്തി നശിച്ച സംഭവത്തില്‍ വിരലടയാള വിദഗ്ദര്‍ പരിശോധന നടത്തി. ഇന്നലെ ഉച്ചക്കാണ് മലപ്പുറത്ത് നിന്ന് ഫോറന്‍സിക്ക്, വിരലടയാള വിദഗ്ദര്‍ പരിശോധന നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്  കോഴിക്കോട് റോഡിലെ മങ്ങാടന്‍ സൂപ്പര്‍മാര്‍ക്കറ്റ് കത്തി നശിച്ചത്. സംഭവത്തില്‍ ഷോപ്പിലെ സാധനങ്ങളും മറ്റും പൂര്‍ണമായും കത്തി നശിച്ചിരുന്നു.

RELATED STORIES

Share it
Top