തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണം: എന്‍എഫ്പിആര്‍

തിരൂര്‍:  തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ദേശീയമനുഷ്യാവകാശ സംഘടനയായ  നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് (എന്‍എഫ്പിആര്‍) തിരൂര്‍ താലൂക്ക് കമ്മിറ്റി വാര്‍ഷിക യോഗത്തില്‍ ആവശ്യപ്പെട്ടു.
ജന സാന്ദ്രത കൊണ്ടും, യാത്രാ ക്ലോശം കൊണ്ടും മലപ്പുറത്തും മഞ്ചേരിയിലുമുള്ള ജില്ലാ ഓഫീസുകളില്‍  ദൈനംദിനം പോകേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് എത്രയും പെട്ടെന്ന് പുതിയ ജില്ലാ രൂപികരണത്തിന് തുടക്കം കുറിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.  സംസ്ഥാന ജനറല്‍ സെക്രട്ടറി ശശികുമാര്‍ കാളികാവ് ഉല്‍ഘാടനം ചെയ്തു.  സംസ്ഥാന സെക്രട്ടറി മനാഫ് താനൂര്‍, സംസ്ഥാന കോഓര്‍ഡിനേറ്റര്‍ മൊയ്തീന്‍കുട്ടി പാറപ്പുറം, ജില്ലാ പ്രസിഡന്റ് എ പി  അബ്ദുല്‍ സമദ് സംസാരിച്ചു. പുതിയ ഭാരവാഹികളായി ഗോപിനാഥ് ചേന്നര (പ്രസിഡന്റ്) മജീദ് മുല്ലഞ്ചേരി, പി പി ബഷീര്‍ (വൈ. പ്രസിഡന്റ്) എന്നിവരെ ഏകണഠമായി  തിരഞ്ഞെ

RELATED STORIES

Share it
Top