തിരൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റുതിരൂര്‍ : തിരൂര്‍ പറവണ്ണയില്‍ മുസ്ലീം ലീഗ്- സിപിഎം സംഘര്‍ഷം. രണ്ട് സിപിഎം  പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സൗഫിര്‍, അഫ്‌സാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top