തിരൂരില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു



മലപ്പുറം: മലപ്പുറം തിരൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. കൂട്ടായി സ്വദേശി ഫസലിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാല്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

RELATED STORIES

Share it
Top