തിരുവനന്തപുരത്ത് യുവാവ്‌ വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ബാലരാമാപുരത്ത് യുവാവ്‌ വെട്ടേറ്റ് മരിച്ചു. മാറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്താണ് കൊല്ലപ്പെട്ടത്.പുതുവസ്തരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വ്യക്തിയാണ് ഇയാള്‍.

RELATED STORIES

Share it
Top