തിരുവനന്തപുരത്ത് എസ്‌ഐക്ക് വെട്ടേറ്റുതിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐക്ക് വെട്ടേറ്റു. പ്രതിയെ പിടിക്കാന്‍ പോയ എസ്.ഐ അജീഷിനാണ് വെട്ടേറ്റത്. മീനങ്കലില്‍ വച്ച് എസ്.ഐയുടെ കൈയ്ക്ക് വെട്ടി പ്രതി കടന്നു കളയുകയായിരുന്നു.

RELATED STORIES

Share it
Top