തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ പദ്ധതിക്ക് ഇപ്പോള്‍ അപേക്ഷിക്കാം

pravasiതിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ളസംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

http://registernorka.net/ndprem/  ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കാവുന്നതാണ്.

RELATED STORIES

Share it
Top