താനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റുമലപ്പുറം: താനൂര്‍ ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. അക്ബറിനാണ് വെട്ടേറ്റത്. കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ അക്ബറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ മുസ് ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു.

RELATED STORIES

Share it
Top