തലശ്ശേരിയില്‍ ആര്‍എസ്എസ് - സിപിഎം സംഘര്‍ഷം

 

കണ്ണൂര്‍ : തലശ്ശേരി നങ്ങാരത്തും പീടികയില്‍ ആര്‍എസ്എസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.  ഏഴോളം വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്.

RELATED STORIES

Share it
Top