'തറവാട്' ചികില്‍സാ സഹായം നല്‍കിറിയാദ്: പ്രമുഖ കുടുംബ കൂട്ടായ്മയായ 'തറവാട്' ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചികില്‍സാ സഹായം നല്‍കി. രക്താര്‍ബുദം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന മുന്‍ പ്രവാസി പട്ടാമ്പി മരുതൂര്‍ സ്വദേശി മുഹമ്മദലിക്കുള്ള സഹായധനം മുഖ്യ രക്ഷാധികാരി രമേശ് മാലിമേലില്‍ നിന്നും ഷാജഹാന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ കാരണവര്‍ വി പി ശശി, കാര്യദര്‍ശി ത്യാഗരാജന്‍, ഖജാന്‍ജി സോണി, സോമശേഖര്‍, ഗോപകുമാര്‍, ബൈജു അറക്കല്‍, ജയപ്രകാശ്, ബാബു പൊറ്റക്കാട്, റഷീദ് സംബന്ധിച്ചു.

RELATED STORIES

Share it
Top