തബ്ഖ കുര്‍ദ് നിയന്ത്രണത്തില്‍ദമസ്‌കസ്: ഐഎസ് നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രവിശ്യയായ റഖയിലെ തബ്ഖ നഗരത്തിന്റെ 90 ശതമാനം ഭൂപ്രദേശവും കുര്‍ദ് സേന പിടിച്ചെടുത്തതായി കുര്‍ദ് സായുധ സംഘമായ ഗദാബ് അല്‍ ഫുറാത്ത്. പഴയ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം കുര്‍ദ് സേന പിടിച്ചെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top