തന്നെ പുറത്താക്കാന്‍ വിദേശത്തെ കൂട്ടുപിടിക്കുന്നു

ഭോപാല്‍: പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശശക്തികളെ കൂട്ടുപിടിക്കുകയാണെന്ന് നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് വിദേശരാജ്യങ്ങളല്ലെന്നും കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും മോദി ആരോപിച്ചു. മധ്യപ്രദേശിലെ ഭോപാലില്‍ ബിജെപി പ്രവര്‍ത്തകരുടെ കാര്യകര്‍ത്ത മഹാകുംഭ്’സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

RELATED STORIES

Share it
Top