ഡോ. എന്‍സി അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി എന്‍സി അസ്താനയെ തിരഞ്ഞെടുത്തു.

ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന നിലവില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ 'ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി' ചുമതല നര്‍വഹിക്കുന്നു

RELATED STORIES

Share it
Top