ഡേ കെയര്‍ നിയന്ത്രിക്കാന്‍ ഇടപെടും: ആരോഗ്യമന്ത്രി



തിരുവനന്തപുരം: ഡേ കെയറുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതിനായി സാമൂഹികക്ഷേമ വകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. കൊച്ചി ഡേ കെയറില്‍ നടന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top