ഡീസലിന് 44 പൈസ വര്‍ധിപ്പിച്ചുന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് ഒരു പൈസയും ഡീസലിന് 44 പൈസയും വര്‍ധിച്ചു. വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ഈ മാസം രണ്ടാംതവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

RELATED STORIES

Share it
Top