ഡല്‍ഹിയില്‍ വിമാനമിറങ്ങിയ യുവാവിനെപ്പറ്റി വിവരമില്ല
kasim kzm2018-04-08T09:04:44+05:30
നന്തിബസാര്‍: ഗള്‍ഫില്‍ നിന്നു ഡല്‍ഹിയില്‍ വിമാനമിറങ്ങിയ യുവാവിനെപ്പറ്റി യാതൊരു വിവരവുമില്ല.തിക്കോടി കോടിക്കല്‍ ഫാത്തിമാമന്‍സില്‍ പുതുക്കുടി അബ്ദുവിന്റെ മകന് അഫ്ഷാര്‍ (37) എന്ന യുവാവിനെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയതില് ശേഷം കാണാതായത്.
മാര്‍ച്ച് 30നു ബഹ്റയ്നില് നിന്നു ദുബയ് വഴി എമിറൈറ്റ്സ് ഫ്ളൈറ്റിന് ഡല്ഹിലേക്കുവന്നതായിരുന്നു. ഡല്‍ഹിയിലിറങ്ങിയ ശേഷം വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച്ഓഫ് ആയതായി പിതാവ് അബ്ദു പറഞ്ഞു. ബഹ്റയ്നിലെ അദ്ലിയയില്‍ കച്ചവടക്കാരനായിരുന്നു അഫ്ഷാര്‍. കണ്ടുകിട്ടുന്നവര്‍ താഴെകാണുന്ന ഫോണ്‍ നമ്പറിലോ, അടുത്തുള്ള പോലിസ് സ്റ്റേഷനിലോ അറിയിക്കണം. 8789871718 , 9645628645.