ഡല്‍ഹിയില്‍ ഓട്ടോഡ്രൈവറെ തല്ലിക്കൊന്നുന്യൂഡല്‍ഹി:  ജിടിബി നഗര്‍ മെട്രോ സ്‌റ്റേഷന് പുറത്ത് രണ്ടുപേര്‍ മൂത്രമൊഴിക്കുന്നത്  ചോദ്യം ചെയ്ത ഓട്ടോഡ്രൈവറെ തല്ലിക്കൊന്നു. രവീന്ദര്‍ (32) ആണ് മരിച്ചത്. മര്‍ദനമേറ്റ രവീന്ദറെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ക്കായി  പോലിസ് തിരച്ചില്‍ തുടങ്ങി.

RELATED STORIES

Share it
Top