ട്വിറ്ററില്‍ പ്രവാചക നിന്ദ; സൗദിയില്‍ മലയാളി അറസ്റ്റില്‍ദമ്മാം: ട്വിറ്ററിലൂടെ പ്രവാചക നിന്ദ നടത്തിയ മലയാളി യുവാവ് സൗദിയില്‍ അറസ്റ്റിലായി. ദമ്മാമില്‍ ഡിസൈന്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ആലപ്പുഴ പഴവീട് സ്വദേശിയാണ് മതനിന്ദയ്ക്ക് പോലിസ് പിടിയിലായത്. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകയുമായുള്ള ചാറ്റിങിനിടെയാണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്. പ്രവാചക നിന്ദ നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് യുവാവിനെ തുഖ്ബ ജയിലിലേക്ക് മാറ്റി.

RELATED STORIES

Share it
Top