ട്രെയിന്‍ യാത്രയില്‍ ഉപദ്രവിക്കപ്പെട്ടത് 383 സ്ത്രീകള്‍തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ റെയില്‍വേ യാത്രയ്ക്കിടയില്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് 383 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. റെയില്‍വേ സുരക്ഷ വര്‍ധിപ്പിക്കുന്നതിനു പോലിസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കും.   അംഗപരിമിതരായ സ്ത്രീകള്‍ക്കുള്ള വിവാഹധനസഹായ തുകയും അംഗപരിമിതരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധന സഹായത്തുകയും 30,000 രൂപയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top