ടൊറൊന്റൊയില്‍ വെടിവെപ്പ്, രണ്ട് മരണംടൊറൊന്റൊ:ഞായാറാഴ്ച്ച അര്‍ദ്ധ രാത്രിയോടെ നടന്ന വെടി വെപ്പില്‍ രണ്ട് പേര്‍ കൊല്ലപെട്ടു. ഒരു കുട്ടിയടക്കം ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അക്രമകാരിയെ വെടി വെച്ച് കൊലപെടുത്തിയതായി ടൊറന്റൊ പോലീസ് അറിയിച്ചു.പരികേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പലര്‍ക്കും മാരകമായി പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.സാക്ഷികളോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ടൊറന്റോ പോലീസ് ആവശ്യപെട്ടിട്ടുണ്ട്.ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

RELATED STORIES

Share it
Top