ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയും മകളും മരിച്ചുകോഴിക്കോട്: കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് അധ്യാപികയും മകളും മരിച്ചു. മുക്കം ഓര്‍ഫനേജ് എല്‍പി സ്‌കൂള്‍ അധ്യാപിക ഷിബ (43), മകള്‍ നിഫ്ത(13) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെ മുക്കം കടവ് പാലത്തിന് സമീപം പാഴൂര്‍ തോട്ടം പള്ളിക്ക് സമീപമാണ് അപകടം. സ്‌കൂള്‍ സമയങ്ങളില്‍ റോഡിലിറങ്ങുന്നതിന് ടിപ്പര്‍ ലോറികള്‍ക്കുള്ള വിലക്ക് ലംഘിച്ചാണ്  ഈ ലോറി നിരത്തിലറങ്ങിയത്. പിന്നീടെത്തിയ ലോറികള്‍ നാട്ടുകാര്‍ തടയുകയും റോഡ് ഇപരോധിക്കുകയും ചെയ്തു.

RELATED STORIES

Share it
Top