ടാങ്കര്‍ ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

ചെറുതോണി:നിയന്ത്രണം വിട്ട ബൈക്ക് ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു.ചുരുളി ആല്‍പ്പാറ സ്വദേശി ബേബി ( 48) യാണ് മരിച്ചത്.കരിമ്പന്‍ ടൗണിന് സമീപമാണ് അപകടമുണ്ടായത്.

RELATED STORIES

Share it
Top