ജോസ് മാവേലിയെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു



കൊച്ചി : ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയെ പോക്‌സോ നിയമപ്രകാരം െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശിശുഭവനിലെ അഞ്ചു കുട്ടികളെ അന്തേവാസിയായ ഒരാള്‍ പീഡിപ്പിച്ചത് മറച്ചുവച്ചു എന്നാണ് മാവേലിക്കെതിരായ കേസ്. പീഡനവിവരം കുട്ടികള്‍ ചെയര്‍മാനായ ജോസ് മാവേലി അറിയിച്ചിരുന്നുവെങ്കിലും വിവരം മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് കേസ്. പീഡനം നടത്തിയതായി ആരോപിക്കപ്പെടുന്ന അന്തേവാസിയും അറസ്റ്റിലായിട്ടുണ്ട്.

RELATED STORIES

Share it
Top