ജോലിയില്‍ ക്രമക്കേട് : രണ്ടു കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍തിരുവനന്തപുരം: ക്രമക്കേട് നടത്തിയെന്ന വിജിലന്‍സിന്റെ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ അരിമ്പൂര്‍ കൃഷിഭവനിലെ മുന്‍ കൃഷി ഓഫിസര്‍മാരായ പി ആര്‍ ഷീല, എസ് മിനി എന്നിവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് ഉത്തരവായി. അരിമ്പൂര്‍ കൃഷിഭവന്‍ പരിധിയിലെ മനക്കൊടി വെളുത്തൂര്‍ ഉള്‍പ്പാടം കടുംകൃഷി പാടകശേഖര നെല്ലുല്‍പാദക സമിതിയുടെ സബ്‌സിഡി കൈപ്പറ്റി തിരിമറി നടത്തിയെന്ന പരാതിയിലാണ് നടപടി.

RELATED STORIES

Share it
Top