ജെസ്‌നയെത്തേടി ഗോവയില്‍ പോയ പൊലീസ് സംഘം മടങ്ങുന്നുപത്തനംതിട്ട :  കാണാതായ ജെസ്‌ന മരിയ ജയിംസിനെ തേടി പുണെയിലും ഗോവയിലും പോയ പൊലീസ് സംഘം കാര്യമായ വിവരമൊന്നും ലഭിക്കാതെ മടങ്ങുന്നു. ആരാധാനലായങ്ങളിലും ആശ്രമങ്ങളിലും മറ്റും അന്വേഷിച്ചുവെങ്കിലും ജെസ്‌നയെപ്പറ്റിയുള്ള യാതൊരു വിവരവും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെസ്‌നയുടെ ചിത്രമടങ്ങിയ പോസ്റ്ററുകള്‍ പതിച്ചു. സ്ഥലത്തെ മലയാളി അസോസിയേഷനുകളുടെ സഹായവും പോലിസ് തേടിയിരുന്നു

RELATED STORIES

Share it
Top