ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ല:ഉമ്മന്‍ചാണ്ടി

കോട്ടയം: ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. യുഡിഎഫ് യോഗത്തില്‍ ജെഡിയു നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണിമാറ്റം സംബന്ധിച്ച് ജെഡിയുവിന്റെ അന്തിമ തീരുമാനം ജനുവരി 12ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

RELATED STORIES

Share it
Top