ജെഡിയു എല്‍ഡിഎഫിലേക്ക്

തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറും ജെഡിയുവും എല്‍ഡിഎഫ് മുന്നണിയിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.



14 ജില്ല പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. ഇതാണ് അനുയോജ്യ സമയമെന്ന് വീരേന്ദ്രകുമാര്‍ പ്രതകരിച്ചു. ദേശീയ തലത്തില്‍ ശരത് യാദവിനൊപ്പമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
ഇന്ന് സംസ്ഥാന നേതൃയോഗത്തിന് ശേഷം നാളെ സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്. കൗണ്‍സിലിലെ തീരുമാനം അന്തിമമായിരിക്കും.

RELATED STORIES

Share it
Top