ജൂനിയര്‍ ഫ്രന്റ്‌സ് കലാകായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചു

ആലപ്പുഴ: ജൂനിയര്‍ ഫ്രണ്ട് മാച്ചനാട് യൂനിറ്റ് രൂപീകരണത്തോടനുബന്ധിച്ഛ് കലാ കായിക മല്‍സരങ്ങള്‍ നടത്തി. എ ന്‍ഡബ്ല്യുഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി മിനി നൈസാം ഉദ്ഘാടനം നിര്‍വഹിച്ചു. ജൂനിയര്‍ ഫ്രന്റ്‌സ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് സലീന സലീം സമ്മാനദാനം നിര്‍വഹിച്ചു. എ ന്‍ഡബ്ല്യുഎഫ് ജില്ലാ കമ്മറ്റി അംഗം ഫാസില നൗഷാദ്, മാച്ചനാട് യൂനിറ്റ് പ്രസിഡന്റ് നദീറ റഫീഖ്, സെക്രട്ടറി ഷാമില നിഷാദ് സംസാരിച്ചു.

RELATED STORIES

Share it
Top