ജൂനിയര്‍ ഫ്രണ്ട് രൂപികരിച്ചു

junior front

പാലക്കാട് ജില്ലയില്‍ പട്ടാമ്പി താലുക്ക് ഒങ്ങല്ലുര്‍ പഞ്ചായത്ത് 16ആം വാര്‍ഡ് നേരയന്‍കുന്ന് ജൂനിയര്‍ ഫ്രണ്ട് രൂപികരിച്ചു.

ജൂനിയര്‍ ഫ്രണ്ട് അംഗങ്ങള്ക്ക് ഫുട്ബാല്‍ ജേര്‍സി സമ്മാനിച്ചു. ചടങ്ങില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഒങ്ങല്ലുര്‍ യുണിറ്റ് സെക്രട്ടറി പുലക്കല്‍ നാസര്‍, വി മൊയ്തു ഹാജി പങ്കടുത്തു.

വാര്‍ത്ത അയച്ചു തന്നത് : നാസര്‍ പുലക്കല്‍

RELATED STORIES

Share it
Top