ജീവന്‍ ടിവി ക്യാമറാമാന്‍ മാനസന്‍ നിര്യാതനായി
ആലപ്പുഴ: സൗത്ത് ആര്യാട് അവലൂക്കുന്നു പദ്മവിലാസത്തില്‍ രഘുവരന്റെ (Rtd.  Rms ) മകനും സൂര്യ ടിവി ആലപ്പുഴ മുന്‍ റിപ്പോര്‍ട്ടറും ജീവന്‍ ടിവി ക്യാമറാമാനുമായ ആര്‍. മാനസന്‍ (43) നിര്യാതനായി.  സംസ്‌കാരം നാളെ ഉച്ചക്ക് മുന്‍പ് വീട്ടുവളപ്പില്‍ നടക്കും.  ഭാര്യ: രാജേശ്വരി. മകള്‍: മാധുരി. അമ്മ: സുലോചന. സഹോദരന്‍: മഹേഷ്.

[related]

RELATED STORIES

Share it
Top